കടുത്ത മാനസിക പിരിമുറുക്കം എല്ലാം അവസാനിച്ചുവെന്ന ചിന്ത അനാവശ്യമായൊരു ചുമടാണ് താൻ ചുമക്കുന്നതെന്ന തിരിച്ചറിവിന് സമയമെടുത്തു.
സ്പെഷ്യൽ ന്യൂസ്
അനാവശ്യ ചുമടിറക്കി ഒളിമ്പിക് ചാമ്പ്യനായ മീര
ഒന്നാമത്തെ തോൽവിയിൽ നിന്ന്
രണ്ടാമത്തെ ജയത്തിനിടയിൽ അഞ്ചുകൊല്ലം
എല്ലാ നേട്ടങ്ങളെയും പോലെ
ആരുമറിയാത്ത നഷ്ടങ്ങളുടെ കഥയുണ്ട് മീരയ്ക്ക്
തോൽവി തീർത്ത നിരാശ
വിഷാദം
കടുത്ത മാനസിക പിരിമുറുക്കം
എല്ലാം അവസാനിച്ചുവെന്ന ചിന്ത
അനാവശ്യമായൊരു ചുമടാണ് താൻ ചുമക്കുന്നതെന്ന
തിരിച്ചറിവിന് സമയമെടുത്തു.
ആ ചുമടിറക്കിയതോടെ
ആവശ്യമുള്ള ഭാരം ഉയർത്താനുള്ള കരുത്തായി..
ഒടുവിൽ വെള്ളിത്തിളക്കം

ഇറാനിയൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു
ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി കുവൈറ്റ്
Russia strikes Kyiv in rare daytime drone attack, foils major Ukraine offensive
റൺവേ താൽക്കാലികമായി അടച്ചതായി തായ്ലൻഡിലെ ഫുക്കറ്റ് വിമാനത്താവളം
