News

COP28

No stories to show.


UAE

  • 2026-ലെ ആദ്യ 10 മാസങ്ങളിൽ 9.68 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബായിൽ

    2026-ലെ ആദ്യ 10 മാസങ്ങളിൽ 9.68 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബായിൽ എത്തി. ഇതിൽ ഒക്ടോബറിൽ മാത്രം എത്തിയത് 1.15 ദശലക്ഷം പേരാണ്; ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്.

  • മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായി റാസൽഖൈമ പോലീസ്

    ചൊവ്വാഴ്ച രാവിലെ നടന്ന ബസും ട്രക്കും തമ്മിലുള്ള കൂട്ടിയിടിയിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായി റാസൽഖൈമ പോലീസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടുപേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

  • ആദ്യത്തെ എഐ അസിസ്റ്റന്റായ മിറാ 2027 മാർച്ചിൽ

    സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനായുള്ള ആദ്യത്തെ എഐ അസിസ്റ്റന്റായ മിറാ 2027 മാർച്ചിൽ നിലവിൽ വരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • റാസ് അൽ ഖൈമയിൽ അപകടത്തിൽ 11 മരണം

    റാസ് അൽ ഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചതിനെത്തുടർന്ന് പതിനൊന്ന് പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.


International


Sport