പരീക്ഷ പേടി ആർക്ക്? നിങ്ങൾക്കോ അതോ മക്കൾക്കോ? അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ആയിരുന്ന മലയാളി യുവാവ് സച്ചിൻ പവിത്രന്റെ വാക്കുകൾ കേൾക്കൂ. ഹിറ്റ് 96 .7 റേഡിയോ ഫെബ്രുവരി 21 ന് പ്രക്ഷേപണം ചെയ്ത സ്പെഷ്യൽ ന്യൂസ്
Tuesday, 21 February 2017 11:22
പരീക്ഷ പേടി ആർക്ക്? നിങ്ങൾക്കോ അതോ മക്കൾക്കോ? അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ആയിരുന്ന മലയാളി യുവാവ് സച്ചിൻ പവിത്രന്റെ വാക്കുകൾ കേൾക്കൂ. ഹിറ്റ് 96 .7 റേഡിയോ ഫെബ്രുവരി 21 ന് പ്രക്ഷേപണം ചെയ്ത സ്പെഷ്യൽ ന്യൂസ്

റൺവേ താൽക്കാലികമായി അടച്ചതായി തായ്ലൻഡിലെ ഫുക്കറ്റ് വിമാനത്താവളം
ലാൻഡ് ചെയ്യുന്നതിനിടെ തകരാറ് അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രവർത്തനരഹിതമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നീക്കം ചെയ്യുന്നതിനായി റൺവേ താൽക്കാലികമായി അടച്ചതായി തായ്ലൻഡിലെ ഫുക്കറ്റ് വിമാനത്താവളം ബുധനാഴ്ച അറിയിച്ചു.
സൗദിയിലെ റാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയം
ആക്രമണത്തിൽ നാശനഷ്ടങ്ങളോ തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ)
Israeli strikes in Lebanon kill at least 10, including senior Hezbollah official
At least 10 people were killed and 50 wounded in Israeli strikes in Lebanon's Bekaa Valley on Friday, two security sources told Reuters, after the Israeli military said it had targeted Hezbollah sites in the Baalbek area.
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നു