സ്പെഷ്യൽ ന്യൂസ്- മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്

Athirappally

വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയല്ല പ്രശ്നം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്ടറോളം പോന്ന വനഭൂമി നശിക്കുമെന്നാണ് വിലയിരുത്തൽ.

More from International