![](https://mmo.aiircdn.com/265/603ddf102081c.jpg)
ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.
ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. നിലവില്‍ 2,000 കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന കുറച്ചു കാണികള്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഈ മാസം 26-നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. ജനുവരി മൂന്നു മുതലാണ് രണ്ടാം ടെസ്റ്റ് .ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം റദ്ദാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഒമൈക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. നിലവില്‍ 2,000 കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന കുറച്ചു കാണികള്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഈ മാസം 26-നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. ജനുവരി മൂന്നു മുതലാണ് രണ്ടാം ടെസ്റ്റ് .ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം റദ്ദാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.