Etihad Airways extends Abu Dhabi-Riyadh flight cancellations
Etihad Airways announced on Saturday more flights between Abu Dhabi and Riyadh have been cancelled until October 12 due to an "operational disruption" at Riyadh airport.
ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും നഗരത്തിലെ വിവിധ പ്രദേശങ്ങളുടെ ദൃശ്യപരമായ സവിശേഷതകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ദുബായ് ഒരു പുതിയ ദൃശ്യ-അടയാള ശൈലിയും (visual identity) മെച്ചപ്പെടുത്തിയ വിലാസ സംവിധാനവും നടപ്പിലാക്കുന്നു
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
ഭക്ഷ്യോൽപ്പനങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി നിശ്ചയിച്ച് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷകഗുണമുള്ള ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.
വീണ്ടും 'എത്തിസലാത്ത്'
യുഎഇ ടെലികോം ഗ്രൂപ്പായ 'e&' (ഇ ആൻഡ്) തങ്ങളുടെ പേര് വീണ്ടും 'എത്തിസലാത്ത്' (Etisalat) എന്നാക്കി മാറ്റി.
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റിന്റെ സന്ദേശം
ഭാവി തലമുറകളെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം പങ്കുവെച്ചു.
H.H. Sheikh Hamdan praises flydubai pilot for 'courage and responsibility'
His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, has praised flydubai pilot Capt. Smit Machchhar after his actions helped avert more serious consequences aboard flight FZ1073.
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധനവ്
2026-27 അധ്യയന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ 4,06,563 വിദ്യാർത്ഥികൾ പ്രവേശനം നേടിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു; ഇത് മുൻവർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്.
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കുമെന്ന് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി അറിയിച്ചു. സൂപ്പർ 98 പെട്രോൾ -ന് ഒരു ലിറ്ററിന് 4.40 ദിർഹമായിരിക്കും വില
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
ഷാർജയിലെ അൽ ദൈദിൽ നിന്ന് അബുദാബിയിലേക്കും ഫുജൈറയിലേക്കുമുള്ള എത്തിഹാദ് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി.
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ ഔദ്യോഗികമായി ആരംഭിക്കും.
UAE signs judicial agreements at UN Crime Congress in Abu Dhabi
The UAE signed judicial cooperation agreements with Qatar and Bahrain on Sunday as the UN Crime Congress in Abu Dhabi moved into its second day, with artificial intelligence, online fraud and money laundering also among the issues under discussion.
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ന്യൂയോർക്കിൽ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (UNGA) സമ്മേളനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റ് ഭരണാധികാരികളും അനുശോചനം അറിയിച്ചു.
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. ദുബായിയിലെ ഗ്രാൻഡ് സബീൽ മോസ്കിൽ നടന്ന ചടങ്ങിൽ മറ്റ് രാജകുടുംബാംഗങ്ങളും പങ്കെടുത്തു.
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
2026 ന്റെ ആദ്യ പകുതിയിൽ യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ മറികടക്കുന്നതിനായി ആകെ 377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:00-ന് ദുബായിലെ സാബീൽ ഗ്രാൻഡ് മസ്ജിദിൽ നിശ്ചയിച്ചു. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി സാബീൽ മജ്ലിസിൽ അനുശോചനം സ്വീകരിക്കും.
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിനിടെ, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
കുറ്റകൃത്യം തടയുന്നതിനും ക്രിമിനൽ നീതിക്കുമായുള്ള പതിനഞ്ചാമത് ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് യു എ ഇ ആതിഥ്യം വഹിക്കും
ഉയർന്നുവരുന്നതും അതിർത്തി കടന്നുള്ളതുമായ കുറ്റകൃത്യങ്ങളെ നേരിടുന്നതിനായി വിവിധ സർക്കാരുകളെയും നീതിന്യായ വിദഗ്ധരെയും ഒരുമിപ്പിച്ചുകൊണ്ട്, അബുദാബിയിൽ 'കുറ്റകൃത്യം തടയുന്നതിനും ക്രിമിനൽ നീതിക്കുമായുള്ള പതിനഞ്ചാമത് ഐക്യരാഷ്ട്രസഭാ സമ്മേളനം' (United Nations Congress on Crime Prevention and Criminal Justice) ആതിഥേയത്വം വഹിക്കാൻ യുഎഇ തയ്യാറെടുക്കുന്നു.
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിയിൽ പത്തുദിവസത്തെ ദുഃഖാചരണം
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിയിൽ പത്തുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്