എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു
4.7 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കുന്ന എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനാച്ഛാദനം ചെയ്തു.
ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
2025-2026 അധ്യയന വർഷത്തേക്കുള്ള ദുബായ് സ്റ്റുഡന്റ്സ് കൗൺസിലിൽ 16 സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ഉണ്ടാകും.
ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
നവംബർ 1 മുതൽ, എമിറേറ്റിലുടനീളം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഷാർജ പോലീസ് മോട്ടോർ സൈക്കിളുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കായി പുതിയ ലെയ്ൻ നിയമങ്ങൾ നടപ്പിലാക്കുന്നത്.
അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
അറബ് വായനാ ചലഞ്ചിന്റെ ഒമ്പതാം പതിപ്പിൽ വിജയിച്ചതിന് സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം ദിർഹം
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നു