ഖത്തറിൽ എണ്ണ ടാങ്കറിൽ ഇറാനിയൻ മിസൈൽ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
പ്രാദേശിക ജലാതിർത്തിയിൽ ഒരു എണ്ണ ടാങ്കറിൽ ക്രൂസ് മിസൈൽ ഇടിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.
ആർക്കും പരിക്കില്ല.
കപ്പലിലെ 21 ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കിട്ട പോസ്റ്റിൽ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിൽ പ്ലാന്റുകളിൽ ഇറാനിയൻ ആക്രമണം
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു
ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി കുവൈറ്റ്
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
