പ്രിയതമയുടെ പ്രാണൻ കവർന്ന പർവതത്തിന്റെ നെഞ്ചു പിളർന്നു റോഡുവെട്ടിയ പർവത മനുഷ്യന്റെ കഥ.
സ്പെഷ്യൽ ന്യൂസ്
2021 നു യാത്ര പറയുമ്പോൾ
ഓർക്കുന്നുണ്ടോ മാഞ്ചി ദി മൗണ്ടൻ മാൻ എന്ന സിനിമ
നവാസുദ്ദീൻ സിദ്ധിഖിയും രാധിക ആപ്തെയും
ആയിരുന്നു മുഖ്യകഥാപാത്രങ്ങൾ
യഥാർത്ഥ സംഭവങ്ങളെയാണ് ചിത്രത്തിൽ
ആവിഷ്കരിച്ചത്.
ദശരഥ് മാഞ്ചിയുടെയും ഫഗുനി ദേവിയുടെയും കഥ.
ബിഹാറിലെ ഗയയ്ക്ക് സമീപമുള്ള ഗെഹ്ലോർ എന്ന
ഗ്രാമത്തിന്റെ കഥ
പ്രിയതമയുടെ പ്രാണൻ കവർന്ന പർവതത്തിന്റെ നെഞ്ചു പിളർന്നു
റോഡുവെട്ടിയ പർവത മനുഷ്യന്റെ കഥ.
2022 നെ പ്രതീക്ഷയോടെ വരവേൽക്കാൻ
ഈ കഥയും ഊർജ്ജം നൽകും

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
