75.7 ശതമാനം ജനങ്ങൾ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
66 % ജനതയ്ക്ക് വാക്സിനേഷൻ നൽകി യു എ ഇ. 75.7 ശതമാനം ജനങ്ങൾ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,536 ഡോസ് വാക്സിൻ കൂടി രാജ്യത്ത് വിതരണം ചെയ്തു. 100 പേർക്ക് 161.46 ഡോസ് ആണ് വിതരണ നിരക്കെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
