63 ട്രക്കുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എത്തിയത്
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.
ഗാസയിലെ ഫലസ്തീനികൾക്കുള്ള ഭക്ഷ്യസാധനങ്ങളുമായി 63 ട്രക്കുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എത്തിയത്. ഗാസ മുനമ്പിലേക്ക് അയക്കുന്നതിന് മുൻപായി സഹായവസ്തുക്കൾ അൽ അരിഷിലെ യുഎഇ മാനുഷിക സഹായ ലോജിസ്റ്റിക്സ് കേന്ദ്രത്തിൽ സ്വീകരിച്ചു. ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കുന്നതിന് യുഎഇ നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 ദൗത്യത്തിന്റെ ഭാഗമായാണ് സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത്.

നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
