യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം ഉണ്ടാകുന്നതിനും, സംഘർഷത്തിന്റെ മാനുഷിക ആഘാതം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ് ആവർത്തിച്ച് യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.