അൽ ഖവാനീജിലെ അൽ ഫാഗി സ്ട്രീറ്റ് ഇനി ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ്
. യൂണിയൻ ഹൗസിനും അർഖൂബ് അൽ സെദിരയ്ക്കും ഒപ്പം യുഎഇയുടെ മൂന്നാമത്തെ യൂണിയൻ ലാൻഡ്മാർക്കായി ഈ സ്ഥലം ഇതിനോടകം അടയാളപ്പെടുത്തിയിട്ടുമുണ്ട്
ദുബായിൽ ലോഡിംഗ് പ്രക്രിയയ്ക്കിടെ വാഹനം മറിഞ്ഞ് ഡ്രൈവർക്ക് മരണം; സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ്
അശ്രദ്ധയും തൊഴിൽ സുരക്ഷാ നടപടികൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ
ഈദ് അൽ അദ്ഹ;836 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടു
ദുബായ് ബിസിനസ് മേഖലയ്ക്ക് 1.5 ബില്യൺ ദിർഹത്തിന്റെ അധിക പിന്തുണ; പാക്കേജിന് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
ദുബായിയുടെ സാമ്പത്തിക പ്രതിരോധശേഷിയും ആഗോള മത്സരശേഷിയും കൂടുതൽ ശക്തിപ്പെടുമെന്ന് ഷെയ്ഖ് ഹംദാൻ