മൈക്രോവേവ് "സ്ലൈം" ; സോഷ്യൽ മീഡിയ ട്രെൻഡിനെതിരെ ദുബായ് പോലീസ്
തീ പിടിത്തത്തിനു വരെ സാധ്യതയുണ്ടെന്നും പോലീസ്
ഷാർജ എത്തിഹാദ് റെയിൽ സ്റ്റേഷൻ ആക്സസ് ജോലി; ഗതാഗതം വഴിതിരിച്ചുവിടും
ജൂലൈ 4 ശനിയാഴ്ച മുതൽ ഓഗസ്റ്റ് 23 ഞായറാഴ്ച വരെ യൂണിവേഴ്സിറ്റി സിറ്റിക്കും ആർദ് അൽ മാഹിദിനും ഇടയിൽ ഗതാഗത തടസ്സം നേരിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി വീണ്ടും ദുബായ്
പകൽസമയ സുരക്ഷയിൽ സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് സർവേയിൽ ദുബായ് പോലീസ് 99.9 ശതമാനം സ്കോർ രേഖപ്പെടുത്തി