![](https://mm.aiircdn.com/526/5e1ed2698331b.jpg)
ബുക്ക് റിവ്യൂ
കുറഞ്ഞത് ആറേഴ് മണിക്കൂറെങ്കിലും ദിവസവും ഉറങ്ങാൻ സാധിക്കുന്നുണ്ടോ? ഇല്ലെങ്കിൽ വീക്ക് ഡെയ്സിലെ ഉറക്കം വീക്കെൻഡിൽ ഉറങ്ങി തീർക്കുകയാണോ? അതുകൊണ്ട് ഉറക്കം ബാലൻസ് ചെയ്യാൻ കഴിയുമോ?
ഇനി, ശരാശരി ആറ് മണിക്കൂറെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ കുഴപ്പമെന്താണ്?
ന്യൂറോ സയന്റിസ്റ്റും അധ്യാപകനുമായ മാറ്റ് വാക്കർ വളരെ പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട് വൈ വി സ്ലീപ് എന്ന പുസ്തകത്തിലൂടെ