Listen Mom and Dad, I am Your Teen Speaking
Listen Mom and Dad, I am Your Teen Speaking
By Susan Koruthu
Wednesday, 10 July 2019 at 12:11
Listen Mom and Dad, I am Your Teen Speaking
Listen Mom and Dad, I am Your Teen Speaking
By Susan Koruthu
ഇറാൻ യു എ ഇ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. സംഘർഷം ലഘൂകരിക്കുന്നതിൻ്റെയും നയതന്ത്ര ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
നാലാം തലമുറ പരമ്പരാഗത അബ്രകൾ കൂടി സർവീസിൽ
മറൈൻ ട്രാൻസ്പോർട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ 'നാലാം തലമുറ' പരമ്പരാഗത അബ്രകൾ കൂടി സർവീസിൽ ഉൾപ്പെടുത്തിയതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഏറ്റവും പുതിയ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾക്കും രൂപകൽപ്പനകൾക്കും അനുസൃതമായി നിർമ്മിച്ചവ
മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു. അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും മികച്ച മാതൃകകൾ സൃഷ്ടിച്ച ദേശീയ നേതാക്കളും പ്രൊഫഷണലുകളും ജേതാക്കളിൽ ഉൾപ്പെടുന്നു.
യൂത്ത് ഒളിമ്പിക് ഗെയിംസിൽ യുഎഇ ചരിത്രനേട്ടം കൈവരിച്ചു
ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ഫ്രാൻസിന്റെ മാഡി സോവിനെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തി യുഎഇ ദേശീയ ബാഡ്മിന്റൺ ടീം അംഗം റിയാൻ മൽഹാൻ ചരിത്രനേട്ടം കൈവരിച്ചു. എമിറാത്തി ബാഡ്മിന്റണിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം