ഇന്നത്തെ വാർത്ത (2019 നവംബർ 25 തിങ്കൾ )
വാർത്ത ഇവിടെ കേൾക്കാം
Monday, 25 November 2019 23:24
ഇന്നത്തെ വാർത്ത (2019 നവംബർ 25 തിങ്കൾ )
വാർത്ത ഇവിടെ കേൾക്കാം
ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
സുരക്ഷിതമായ അകലം പാലിക്കാത്തത് ഗുരുതരമായതും ചിലപ്പോൾ മാരകവുമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്