ഇന്നത്തെ പ്രധാന വാർത്തകൾ!
നിർഭയ കേസിലെ പ്രതികളുടെ ഇരുപത്തിരണ്ടാം തീയതിയിലെ വധശിക്ഷക്ക് സ്റ്റേ,വാർഡ് വിഭജന ഓർഡിനൻസിനെ ചൊല്ലി
സർക്കാരും ഗവർണറും തമ്മിൽ ഭിന്നത,തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ!
Thursday, 16 January 2020 22:01
ഇന്നത്തെ പ്രധാന വാർത്തകൾ!
നിർഭയ കേസിലെ പ്രതികളുടെ ഇരുപത്തിരണ്ടാം തീയതിയിലെ വധശിക്ഷക്ക് സ്റ്റേ,വാർഡ് വിഭജന ഓർഡിനൻസിനെ ചൊല്ലി
സർക്കാരും ഗവർണറും തമ്മിൽ ഭിന്നത,തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ!
ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന 2018 ലെ 14-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 137 പ്രകാരമാണ് നടപടി
ആംബുലൻസുകൾ, അവശ്യ മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, വാട്ടർ ടാങ്കറുകൾ എന്നിവ ഉൾപ്പെട്ട യുഎഇയുടെ എട്ടാമത്തെ സഹായ കപ്പൽ അബുദാബിയിലെ ഖലീഫ തുറമുഖത്ത് എത്തിച്ചു
പ്രതിദിനം ഒരാൾക്ക് 15 ലിറ്റർ ഡീസലൈനേറ്റ് ചെയ്ത വെള്ളം നൽകാനാണ് യു എ ഇ യുടെ ലക്ഷ്യം.
ദൃശ്യപരത 1,000 മീറ്ററിൽ താഴെ