കേരളത്തിൽ ഇന്ന് 2884 പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്തു
2021 ഫെബ്രുവരി 15 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
Monday, 15 February 2021 22:56
കേരളത്തിൽ ഇന്ന് 2884 പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്തു
2021 ഫെബ്രുവരി 15 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം

54-ാമത് ഈദ് അൽ ഇത്തിഹാദ് ;ദുബായിൽ 2,025 തടവുകാർക്ക് മോചനം
ജയിൽ മോചിതരാകുന്ന തടവുകാർക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം നൽകുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവെന്നു ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ-ഹുമൈദാൻ
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
ഡെലിവറി റൈഡർമാർക്ക് ദുബായ് പോലീസ് 8,152 പിഴകൾ ചുമത്തി. നവംബർ മാസം തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ നിരോധനം ലംഘിച്ചതിനെ തുടർന്നാണ് നടപടി.
യുഎഇയിൽ 2,937 തടവുകാർക്ക് മാപ്പ് നൽകി യു എ ഇ പ്രസിഡന്റ്
യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ചാണ് തടവുകാർക്ക് മോചനം നൽകിയത്
ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ ജോർദാനിലെ ദുരിതാശ്വാസ സംരംഭം ശ്രദ്ധേയം
ജോർദാനിലെ 700 ഓളം ദുർബല കുടുംബങ്ങൾക്കാണ് ഷാർജ ചാരിറ്റി ഇന്റർനാഷണൽ ശൈത്യകാല സഹായം നൽകിയത്