
രജിസ്റ്റെർ ചെയ്യാൻ 80050 എന്ന SEHA യുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുക
Embed not found
Monday, 17 May 2021 19:49
രജിസ്റ്റെർ ചെയ്യാൻ 80050 എന്ന SEHA യുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുക
Embed not found
ദുബായ് പോലീസിന്റെ ആപ്പ് വഴി "പോലീസ് ഐ" സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
വിപണി, ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ധനകാര്യ കമ്പനി പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
അൽ-അഖ്സ പള്ളിക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവിടെ നടക്കുന്ന ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഉറച്ച നിലപാട് യുഎഇ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' കാമ്പെയ്നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്