അത്തരം വസ്തുക്കളുടെ ഫോട്ടോ വീഡിയോ എന്നിവ പകർത്തരുത്, പങ്ക് വെക്കരുത് എന്നും നിർദേശമുണ്ട്.
സംശയാസ്പദ വസ്തുക്കളെ സമീപിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി.
സംശയാസ്പദ വസ്തുക്കളെ സമീപിക്കരുതെന്നും
അധികാരികൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തടസമാകരുതെന്നും അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കഷ്ണങ്ങളോ സംശയാസ്പദ വസ്തുക്കളോ വീണ സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ ഉടൻ അകലം പാലിക്കണമെന്നും, അവയെ സമീപിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ജനസുരക്ഷ മുൻനിർത്തിയാണ് ഈ മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്.
സംഭവ സ്ഥലത്ത് പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നും അതോറിറ്റി വ്യക്തമാക്കി.

യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ക്യാമ്പസ് പഠനത്തിലേക്ക്
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അപലപിച്ചു
ഇറാനിയൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു
വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
