ജനുവരി മുതൽ മാർച്ച് വരെ നടത്തിയ പരിശോധനകൾക്കിടയിലാണ് സുരക്ഷാ ലംഘനങ്ങൾ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അജ്മാനിൽ 30ഓളം ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഈ വര്ഷം ജനുവരി മുതൽ മാർച്ച് വരെ നടത്തിയ പരിശോധനകൾക്കിടയിലാണ് സുരക്ഷാ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി മുൻസിപ്പാലിറ്റി ആസൂത്രണ വകുപ്പ് അജ്മാൻ ആരോഗ്യ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഹൊസാനി മാധ്യമങ്ങളെ അറിയിച്ചത്.

ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കു ആദരം; 300,000 പേർ പങ്കെടുത്തു
100,000 ദിർഹം തിരികെ നൽകി; ഇന്ത്യൻ പ്രവാസിക്ക് ദുബായ് പോലീസിന്റെ ആദരം
കുവൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
യാചകരെ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബായ് പോലീസ്
