റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക് വി യുടെ പരീക്ഷണത്തിന് അബുദാബിയിൽ തുടക്കമായി. ബിഗ് ബ്രേക്ഫാസ്റ്റ് ക്ലബിൽ ഫസ്ലുവുമൊത്തുള്ള ന്യൂസ്മേക്കർ ചർച്ച കേൾക്കാം Date (08/12/2020)
Embed not found
Tuesday, 8 December 2020 13:39
റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക് വി യുടെ പരീക്ഷണത്തിന് അബുദാബിയിൽ തുടക്കമായി. ബിഗ് ബ്രേക്ഫാസ്റ്റ് ക്ലബിൽ ഫസ്ലുവുമൊത്തുള്ള ന്യൂസ്മേക്കർ ചർച്ച കേൾക്കാം Date (08/12/2020)
Embed not found
സൗദി അറേബ്യയും ഫ്രാൻസും നയിച്ച ഒരു സെഷനിലായിരുന്നു യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറിന്റെ ആഹ്വാനം.
ദുബായ് മാരിടൈം അതോറിറ്റിയുമായി സഹകരിച്ചാണ് ദുബായ് പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് കർശനമായ പരിശോധന കാമ്പയിൻ നടത്തിയത്.
ഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു.