വ്യാഴാഴ്ച ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ അബുദാബിയിലെ ഖലീഫ സാമ്പത്തിക മേഖലയ്ക്ക് (കെസാഡ്) സമീപ പ്രദേശങ്ങളിൽ അവശിഷ്ടങ്ങൾ പതിച്ച് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ആർക്കും പരിക്കില്ല.
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അബുദാബി മീഡിയ ഓഫീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു

റഷ്യ ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം ;മധ്യസ്ഥത വഹിച്ചു യു എ ഇ
ഇറാൻ ആക്രമണം ; രാജ്യ സുരക്ഷ ഉറപ്പാക്കിയ സായുധ സേനയെ അഭിനന്ദിച്ചു യുഎഇ ഭരണകൂടം
നയതന്ത്ര ചർച്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
24 മണിക്കൂറിനുള്ളിൽ മിസൈൽ ഭീഷണിയോ ഡ്രോൺ ആക്രമണമോ നേരിടാതെ യു.എ.ഇ
