വാരാന്ത്യദിനത്തിൽ അബുദാബിയിൽ ഇത്തരത്തിൽ ഓപ്പൺ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ ഓരോരുത്തർക്കും കിട്ടിയത് 5000 ദിർഹം ഫൈനാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഡിയോ കേൾക്കാം
അബുദാബിയിൽ പുറത്തിറങ്ങി കളിച്ചാൽ പിഴ
അബുദാബിയിൽ പുറത്തിറങ്ങി ക്രിക്കറ്റ് കളിച്ച മലയാളികളടക്കമുള്ളവർക്ക് പിഴ ശിക്ഷ. കോവിഡ് സുരക്ഷാമുൻകരുതലുകൾ നിലനിൽക്കുന്നതിനാൽ അബുദാബിയിൽ പോലീസ് ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. സംഘം ചേർന്നുള്ള വിനോദപരിപാടികൾക്കും കായിക പരിശീലനത്തിനും ഇതുവരെ അനുമതി നല്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പുറത്തിറങ്ങി കളിക്കുന്നത് നിയമലംഘനമായി കണക്കാക്കി പിഴയിടുകയാണ്. വാരാന്ത്യദിനത്തിൽ അബുദാബിയിൽ ഇത്തരത്തിൽ ഓപ്പൺ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ ഓരോരുത്തർക്കും കിട്ടിയത് 5000 ദിർഹം ഫൈനാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഡിയോ കേൾക്കാം

UAE signs judicial agreements at UN Crime Congress in Abu Dhabi
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
