യുഎഇ വ്യോമ പ്രതിരോധ സേന നിലവിൽ രാജ്യത്തെ ലക്ഷ്യമാക്കിയുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ പ്രതികരിക്കുന്നതിനെ തുടർന്നാണ് അലെർട് മെസ്സേജ് അയക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും (NCEMA) വ്യക്തമാക്കി.
രാവിലെ 8.32 ഓടെ പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ, പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലത്ത് തുടരാനും മുന്നറിയിപ്പുകൾക്കും അപ്ഡേറ്റുകൾക്കുമായി ഔദ്യോഗിക ചാനലുകൾ പിന്തുടരാനും അഭ്യർത്ഥിച്ചു.

യു എ ഇ യിൽ പെരുന്നാൾ വെള്ളിയാഴ്ച
ഈദ് പ്രാർത്ഥനകൾ പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി
ഇറാനിയൻ ആക്രമണങ്ങളെ UAE അപലപിച്ചു
