![](https://mm.aiircdn.com/526/5cd2705cb7dae.jpg)
മാനസികാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ, മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ
സ്പെഷ്യൽ ന്യൂസ്
അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്ന ദിവസമാണ്.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം,
മാനസികാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ,
മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ
ഇവയെ കുറിച്ച് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയും,
മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ തുടങ്ങാൻ
അവരെ പ്രേരിപ്പിക്കുകയുമാണ് ഇത്തരം ഒരു ദിനാചരണം കൊണ്ട് ലക്ഷ്യംവെക്കുന്നത്.