ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് വൈകുന്നേരം 4:20 നാണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്. കൂടാതെ അവ തടഞ്ഞതുമൂലമാണ് ശബ്ദങ്ങൾ ഉണ്ടായതെന്ന് എംഒഡി വ്യക്തമാക്കി.
അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാൻ താമസക്കാരോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.

റഷ്യ ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം ;മധ്യസ്ഥത വഹിച്ചു യു എ ഇ
ഇറാൻ ആക്രമണം ; രാജ്യ സുരക്ഷ ഉറപ്പാക്കിയ സായുധ സേനയെ അഭിനന്ദിച്ചു യുഎഇ ഭരണകൂടം
നയതന്ത്ര ചർച്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
24 മണിക്കൂറിനുള്ളിൽ മിസൈൽ ഭീഷണിയോ ഡ്രോൺ ആക്രമണമോ നേരിടാതെ യു.എ.ഇ
