ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച അറിയിച്ചു.
സ്റ്റേറ്റ് മീഡിയ 40 ദിവസത്തെ പൊതു ദുഃഖാചരണം പ്രഖ്യാപിച്ചു.
ശനിയാഴ്ച അദ്ദേഹം ഓഫിസിലിരിക്കെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
നേരത്തെ, അയത്തുള്ള അലി ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൾ, മരുമകൻ എന്നിവർ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ പ്രഖ്യാപിച്ചിരുന്നു.

H.H. Sheikh Hamdan praises flydubai pilot for 'courage and responsibility'
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധനവ്
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
