പ്പറേഷൻ ചിവാലറസ് നൈറ്റ് 3ന്റെ ഭാഗമായാണ് വസ്ത്രങ്ങൾ കയറ്റി അയച്ചത്
ഈദിനോട് അനുബന്ധിച്ചു ഗാസയിലെ കുട്ടികൾക്ക് പുതു വസ്ത്രങ്ങൾ അയച്ചു യു എ ഇ .ദുഷ്കരമായ സാഹചര്യങ്ങളുടെ ദുരിതം ലഘൂകരിക്കാനും കുട്ടികൾക്ക് സന്തോഷം ലഭിക്കാനും ലക്ഷ്യമിട്ട് ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3ന്റെ ഭാഗമായാണ് വസ്ത്രങ്ങൾ കയറ്റി അയച്ചത്. 540 ടൺ ഈദ് വസ്ത്രങ്ങളാണ് അയച്ചത്. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് മാനുഷിക , ഭക്ഷ്യ, വൈദ്യ സഹായ പദ്ധതികളിലൂടെ ഗാസയിലെ ജനങ്ങളെ പിന്തുണക്കുന്നതിനായി ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ആരംഭിച്ചത്.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
