ഉത്രയ്ക്ക് സംഭവിച്ചത് സൂരജിന് രേഖാമൂലം 90 പവനും അല്ലാതെ 10 പവനും അഞ്ചുലക്ഷവുമാണ് സ്ത്രീധനമായി നൽകിയത്.
സ്പെഷ്യൽ ന്യൂസ്
ഉത്ര കേസിന്റെ അത്യപൂർവത
അതിവേഗം കുറ്റപത്രം
കോടതിയുടെ സത്വര വിധി
പരിഷ്കൃത സമൂഹത്തിന് ആശ്വാസം
പക്ഷേ...
ഉത്രയ്ക്ക് സംഭവിച്ചത്
സൂരജിന് രേഖാമൂലം 90 പവനും അല്ലാതെ 10 പവനും
അഞ്ചുലക്ഷവുമാണ് സ്ത്രീധനമായി നൽകിയത്.
പിന്നീട് കാർ വാങ്ങാൻ മൂന്നേകാൽ ലക്ഷവും നൽകി.
പുറമെ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകി.
ഉത്ര മരിച്ച് ഒരാഴ്ച തികയും മുമ്പ് സൂരജ് സ്വത്ത് ആവശ്യപ്പെട്ട്
പരാതി നൽകിയതോടെയാണ് മരണത്തിൽ അച്ഛനമ്മമാർക്ക് സംശയം തോന്നിയത്.

ഭരണനേതൃത്വത്തിൽ രണ്ടു പതിറ്റാണ്ട് തികച്ച് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
