സമയക്രമം സംബന്ധിച്ച വിവരങ്ങൾക്കായി അതാത് വിമാനകമ്പനികളെ സമീപിക്കണമെന്നും അധികൃതർ
ദുബായ് വിമാനത്താവളം വഴിയുള്ള എല്ലാ സർവീസുകളും താൽക്കാലികമായി റദ്ദാക്കിയതായി ദുബായ് എയർപോർട്സ് അതോറിറ്റി അറിയിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദുബായ് വേൾഡ് സെൻട്രൽ വഴിയുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് എത്തരുതെന്നും വിമാന സർവീസുകളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങൾക്കായി അതാത് വിമാനകമ്പനികളെ സമീപിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Dubai Police issues warning after driver passes out and crashes car
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
