എമിറേറ്റ്സ് ഐ ഡി യുടെ സമാന സാഹചര്യത്തിലുള്ള പിഴയും ഒഴിവാക്കും
യു എ ഇ യിൽ കാലാവധി അവസാനിച്ച താമസ വിസകൾ പിഴയോ ഫീസോ ഈടാക്കാതെ മൂന്നുമാസത്തേക്കു കൂടി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചു.മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച എല്ലാ താമസവിസകളും സൗജന്യമായി മൂന്നു മാസത്തേയ്ക്ക് നീട്ടാനാണ് സർക്കാർ തീരുമാനം.ഇങ്ങനെ വിസ പുതുക്കുന്നതിന് തൊഴിലാളികളുടെയോ കമ്പനികളുടെയോ പേരിലുള്ള മുൻ പിഴ തടസ്സമാകില്ലെന്നും സർക്കാർ അറിയിച്ചു.ഈ കാലയളവിൽ എമിറേറ്റ്സ് ഐ ഡി കാലാവധി പിന്നിട്ടതിന്റെ പേരിൽ ചുമത്താറുണ്ടായിരുന്ന പിഴയും ഒഴിവാക്കും

ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റിന്റെ സന്ദേശം
H.H. Sheikh Hamdan praises flydubai pilot for 'courage and responsibility'
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധനവ്
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
