
കാർട്ടൂണിസ്റ്റ് യേശുദാസൻ മുമ്പ് വരച്ച ഒരു കാർട്ടൂൺ കാണേണ്ടതാണ്...
സ്പെഷ്യൽ ന്യൂസ്
കാർട്ടൂണിസ്റ്റ് യേശുദാസന് പ്രണാമം
കർഷകപ്രക്ഷോഭവും
കർഷകരെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയതും
വലിയ വാർത്തകളായി നിറഞ്ഞു നിൽക്കുമ്പോൾ
കാർട്ടൂണിസ്റ്റ് യേശുദാസൻ മുമ്പ് വരച്ച ഒരു
കാർട്ടൂൺ കാണേണ്ടതാണ്...