![](https://mmo.aiircdn.com/265/5e8585c2e9207.jpg)
ശക്തമായ ഭൂമികുലുക്കത്തെ പോലും അതിജീവിക്കാൻ കരുത്ത് എവിടെ നിന്നാണ് കിട്ടുന്നത്?
സ്പെഷ്യൽ ന്യൂസ്
കുടുംബശ്രീയുടെ അയൽ'ക്കൂട്ട്' പകരുന്ന ബലം
സെക്വയ മരങ്ങൾക്ക് പ്രകൃതിയുടെ
മാസ്റ്റർപീസാണ്
എന്തുകൊണ്ടെന്നാൽ അതിന്റെ വളർച്ചയും
കരുത്തും ആയുസ്സും അമ്പരപ്പിക്കുന്നതാണ്.
മൂവായിരം കൊല്ലത്തോളം ആയുസ്സുള്ള
മരങ്ങൾ
വളരുന്നതോ മുന്നൂറ്റി അമ്പതടിയോളം ഉയരത്തിൽ
കനത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും
ശക്തമായ ഭൂമികുലുക്കത്തെ പോലും അതിജീവിക്കാൻ
കരുത്ത് എവിടെ നിന്നാണ് കിട്ടുന്നത്?