![](https://mmo.aiircdn.com/265/61bb40252d2b6.jpg)
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവനുസരിച്ചു ഡിസംബർ 25 ശനിയാഴ്ച വൈകീട്ട് 7.30 മുതൽ തീരുമാനം പ്രാബല്യത്തിലാകും.
കെനിയ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇ താൽക്കാലിക വിലക്കേർപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവനുസരിച്ചു ഡിസംബർ 25 ശനിയാഴ്ച വൈകീട്ട് 7.30 മുതൽ തീരുമാനം പ്രാബല്യത്തിലാകും. കെനിയ , താൻസാനിയ ,എത്യോപ്യ ,നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിരോധനം. ഉഗാണ്ട, ഘാന എന്നിവടങ്ങിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളും അതോറിറ്റി പുറത്തിറക്കി.
الهيئة الوطنية لإدارة #الطوارئ_والأزمات والكوارث والهيئة العامة للطيران المدني: تعليق دخول المسافرين القادمين من كينيا، تنزانيا، أثيوبيا، نيجيريا، وتشديد قيود السفر على أوغندا وغانا، إبتداءً من تاريخ 25 ديسمبر، 7:30 مساءً.#يدا_بيد_نتعافى pic.twitter.com/AHNBcy1Btc
— NCEMA UAE (@NCEMAUAE) December 23, 2021