![](https://mmo.aiircdn.com/265/60bf8e7784de3.jpg)
എന്തും ഇന്റർനെറ്റ് അധിഷ്ടിതമാണ്. അതില്ലാതെ ഇനിയില്ല ജീവിതം
സ്പെഷ്യൽ ന്യൂസ്
കൈകോർക്കാം സുരക്ഷിത 'സൈബർ' ലോകത്തിനായി
ഡിജിറ്റൽ പ്ലാറ്റ്ഫോം ജീവിതത്തിന്റെ
സമസ്തമേഖലയിലേക്കും വ്യാപിച്ചു.
പണമിടപാടുകളും വ്യാപാരവും
ഓൺലൈൻ ക്ലാസുകളും എന്നുവേണ്ട പുതിയ കാല
വർക്ക് ഫ്രം ഹോം
നവമാദ്ധ്യമങ്ങളിലെ വിശാലലോകവും
അടക്കം എന്തും ഇന്റർനെറ്റ് അധിഷ്ടിതമാണ്.
അതില്ലാതെ ഇനിയില്ല ജീവിതം