![](https://mmo.aiircdn.com/265/5fcc89b10b225.jpg)
സ്വന്തം സുരക്ഷ മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷക്ക് വേണ്ടി നിയമങ്ങൾ കർശനമായും പാലിക്കണം
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമപ്പെടുത്തി ഷാർജ പോലീസ്. യു എ ഇ നടപ്പിലാക്കിയ സുരക്ഷാ മുൻകരുതലുകൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കണമെന്നാണ് ദൈന്യം ദിന പട്രോളിംഗിനിടെ പോലീസ് ഓര്മപ്പെടുത്തിയത്. സ്വന്തം സുരക്ഷ മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷക്ക് വേണ്ടി നിയമങ്ങൾ കർശനമായും പാലിക്കണമെന്ന് ഷാർജ പോലീസ് ആവർത്തിച്ചു.