![](https://mmo.aiircdn.com/265/5f85f08d6a268.jpg)
ഒക്ടോബർ പതിമൂന്ന് രാത്രി പത്തുമണി വാർത്ത കേൾക്കാം
മെഹ്ബൂബ മുഫ്തിക്ക് ഒരു വർഷത്തിന് ശേഷം മോചനം
Tuesday, 13 October 2020 22:24
By Fazlu
ഒക്ടോബർ പതിമൂന്ന് രാത്രി പത്തുമണി വാർത്ത കേൾക്കാം
മെഹ്ബൂബ മുഫ്തിക്ക് ഒരു വർഷത്തിന് ശേഷം മോചനം
ദുബായിലെ പറക്കും ടാക്സികൾക്കായുള്ള എയർ കോറിഡോർ മാപ്പിംഗും നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചു
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്