ജെല്ലിക്കെട്ട് ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി
2021 ഫെബ്രുവരി 10 രാത്രി പത്തുമണി വാർത്ത കേൾക്കാം
Wednesday, 10 February 2021 at 22:31
ജെല്ലിക്കെട്ട് ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി
2021 ഫെബ്രുവരി 10 രാത്രി പത്തുമണി വാർത്ത കേൾക്കാം
ഡി.ഐ.പി ഹോൾഡിംഗ് പ്രാരംഭ ഓഹരി വിൽപ്പന
ദുബായ് ഇൻവെസ്റ്റ്മെന്റ്സ് പാർക്കിന്റെ ഉടമകളായ ഡി.ഐ.പി ഹോൾഡിംഗ് (DIP Holding), ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (DFM) തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന (IPO) ആരംഭിക്കുന്നതിനോടനുബന്ധിച്ച് വില പരിധി പ്രഖ്യാപിച്ചു.ഒരു ഓഹരിക്ക് 1.10 AED മുതൽ 1.15 AED വരെയാണ് പരിധി.
ഷാർജയിൽ ഗ്യാസ് ഉൽപ്പാദന ശേഷിയുടെ ഇരട്ടിയിലധികം ഉൽപ്പാദനം
ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ 'അൽ ഹദീബ ഗ്യാസ് ഫീൽഡ് വികസന പദ്ധതി'യുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി.
യുഎഇയിലെ സാമ്പത്തിക വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചതായി സർക്കാർ
2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ യുഎഇയിലെ സാമ്പത്തിക വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചതായി സർക്കാർ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ലൈസൻസ് നൽകിയ കമ്പനികളുടെ എണ്ണത്തിൽ 43 ശതമാനം വർധനവുണ്ടായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (ADX), ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (DFM) എന്നിവയുടെ സംയോജിത വിപണി മൂല്യം (market capitalisation) 3.7 ട്രില്യൺ ദിർഹത്തിലെത്തി.ആകെ വ്യാപാര മൂല്യം 408 ബില്യൺ ദിർഹത്തിലെത്തിയതായി യുഎഇ സർക്കാർ അറിയിച്ചു.
യുഎഇ സഹ മന്ത്രി ലാന നുസൈബ ഐക്യരാഷ്ട്രസഭയിൽ സംവാദത്തിൽ പങ്കെടുക്കും
ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഎഇ സഹ മന്ത്രി ലാന നുസൈബ, ഇന്ന് ഐക്യരാഷ്ട്രസഭയിൽ സംവാദത്തിൽ പങ്കെടുക്കും