ഓപ്പറേഷൻ ബേർഡ്‌സ് ഓഫ് ഗുഡ്‌നസ് എന്നതിൻ്റെ ഭാഗമായി മൊത്തം 90 ടൺ സഹായമാണ് യു എ ഇ അയച്ചത്.
വടക്കൻ ഗാസയിലേക്ക് തങ്ങളുടെ ഏറ്റവും വലിയ മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും നൽകി യുഎഇ. ഈജിപ്തുമായി സഹകരിച്ച് ഓപ്പറേഷൻ ബേർഡ്‌സ് ഓഫ് ഗുഡ്‌നസ് എന്നതിൻ്റെ ഭാഗമായി മൊത്തം 90 ടൺ സഹായമാണ് യു എ ഇ അയച്ചത്. മൂന്ന് വിമാനങ്ങളാണ് ഓപ്പറേഷനിൽ ഉപയോഗിച്ചത്. വടക്കൻ ഗാസ മുനമ്പിലെ ഒറ്റപ്പെട്ടതും ആക്സസ് ചെയ്യാനാകാത്തതുമായ പ്രദേശങ്ങളിലാണ് സഹായം എത്തിച്ചത്.
ഗവൺമെൻ്റ്, ചാരിറ്റി പങ്കാളിത്തം വഴി ഗാസ മുനമ്പിനെ പിന്തുണയ്ക്കാൻ റമദാനിൽ യുഎഇ വലിയ ശ്രമങ്ങളാണ് നടത്തുന്നത് . ഈ ആഴ്ച ആദ്യം യു.എ.ഇ.യും ജോർദാനും സംയുക്തമായി ഭക്ഷ്യസഹായ വിതരണം നടത്തിയിരുന്നു.

ഡൗൺ ടൗൺ ദുബായിയിൽ സ്ഫോടനം ഉണ്ടായെന്ന വാർത്ത വ്യാജം
Unverified apps can steal your data, warns Dubai Police
എമിറേറ്റ്സ് ഗ്ലോബൽ അൽ തവീല അലുമിന റിഫൈനറിയിൽ ഉത്പാദനം പുനരാരംഭിച്ചു
ബഹ്റൈനും കുവൈറ്റിനും നേരെ ഇറാൻ ആക്രമണം ; അപലപിച്ച് യു എ ഇ
