
സാമൂഹ്യവും സാമ്പത്തികവുമായ ഒരത്യാഹിതം കൂടിയാണ് ഈ രോഗം.
സ്പെഷ്യൽ ന്യൂസ്
ഞണ്ടുകളുടെ നാട്ടിൽ നിന്നിടവേള
'ഈ രോഗത്തിനൊപ്പം എത്താൻ എനിക്കോ
ലോകത്തിലെ മിടുക്കരായ ഡോക്ടർമാർക്കോ തൽക്കാലം കഴിയില്ല
അത്രത്തോളം ഭാവങ്ങളും നിറങ്ങളും മാറാൻ
കഴിവുള്ള രോഗമാണ് കാൻസർ.
ഇന്നസെന്റിനെ പോലുള്ളവർ അതു
ചിരിച്ചുകൊണ്ട് നേരിടും.
എല്ലാവർക്കും അതിനു കഴിയില്ല
സാമൂഹ്യവും സാമ്പത്തികവുമായ
ഒരത്യാഹിതം കൂടിയാണ് ഈ രോഗം.
അതിൽ നിന്നെല്ലാം ഒരാളെ കരകയറ്റുവാൻ
അമാനുഷമായ വൈഭവം വേണം.
- ഡോ. എം കൃഷ്ണൻ നായർ