കർഷക പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ പാർലമെന്റ് സമ്മേളനം വിളിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സമ്മേളനം ചേർന്നാലും സമരവുമായി മുന്നോട്ട് പോകുമെന്ന് കാർഷിക സംഘടനകൾ .
2020 ഡിസംബർ 2 .00 മണി വാർത്ത കേൾക്കാം
Sunday, 6 December 2020 14:45
കർഷക പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ പാർലമെന്റ് സമ്മേളനം വിളിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സമ്മേളനം ചേർന്നാലും സമരവുമായി മുന്നോട്ട് പോകുമെന്ന് കാർഷിക സംഘടനകൾ .
2020 ഡിസംബർ 2 .00 മണി വാർത്ത കേൾക്കാം

തിങ്കൾ മുതൽ വെള്ളി വരെ മഴയ്ക്ക് സാധ്യത
മാർച്ച് 23 മുതൽ 27 വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് അധികൃതർ നിർദേശം നൽകി
ഖത്തറിലെ ഹെലികോപ്റ്റർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ
ഖത്തർ സമുദ്രാതിർത്തിയിൽ ഹെലികോപ്റ്റർ അപകടത്തിൽ ആറ് പേർ മരിച്ച സംഭവത്തിൽ ഖത്തറിനും തുർക്കിക്കും ഐക്യദാർഢ്യവും അഗാധമായ അനുശോചനവും യുഎഇ അറിയിച്ചു.
4 മിസൈലുകളും 25 ഡ്രോണുകളും ഇന്ന് പ്രതിരോധിച്ചതായി യു.എ.ഇ
ഇറാനിൽ നിന്ന് വിക്ഷേപിച്ച 4 ബാലിസ്റ്റിക് മിസൈലുകളും 25 യുഎവികളും വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
മിസൈൽ, ഡ്രോൺ ഭീഷണികൾ പ്രതിരോധിക്കുന്നതായി യുഎഇ
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് മറുപടി നൽകുകയാണെന്ന മുന്നറിയിപ്പുമായി യുഎഇ പ്രതിരോധ മന്ത്രാലയം