കേരളത്തിൽ ഇന്ന് 8369 പുതിയ കോവിഡ് പോസിറ്റിവ് കേസ്. കൊൽക്കത്തയെ കീഴടക്കി ബാംഗ്ലൂർ IPL പോയിന്റ് പട്ടികയിൽ മുന്നിൽ
ഒക്ടോബർ 21 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
Wednesday, 21 October 2020 22:18
By Fazlu
കേരളത്തിൽ ഇന്ന് 8369 പുതിയ കോവിഡ് പോസിറ്റിവ് കേസ്. കൊൽക്കത്തയെ കീഴടക്കി ബാംഗ്ലൂർ IPL പോയിന്റ് പട്ടികയിൽ മുന്നിൽ
ഒക്ടോബർ 21 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം

അബുദാബിയിലെ സുപ്രധാന ഊർജ്ജ, ജല കേന്ദ്രങ്ങളിലും പദ്ധതികളിലും അബുദാബി ഊർജ്ജവകുപ്പ് ചെയർമാൻ പരിശോധന നടത്തി
അബുദാബിയിലെ സുപ്രധാന ഊർജ്ജ, ജല കേന്ദ്രങ്ങളിലും പദ്ധതികളിലും അബുദാബി ഊർജ്ജ വകുപ്പിന്റെ ചെയർമാനും അബുദാബി നാഷണൽ എനർജി കമ്പനിയുടെ (TAQA) ബോർഡ് അംഗവുമായ ഡോ. അബ്ദുള്ള ഹുമൈദ് അൽ ജർവാൻ ഫീൽഡ് സന്ദർശനം നടത്തി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിനെ യുഎഇ ഉൾപ്പടെ 21 രാജ്യങ്ങൾ അപലപിച്ചു
ഗൾഫിലെ വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇറാന്റെ സമീപകാല ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിനെയും യുഎഇ ഉൾപ്പടെ 21 രാജ്യങ്ങൾ അപലപിച്ചു.
ട്രക്ക് മൂവ്മെന്റ് പെർമിറ്റ് നീട്ടി
ദുബായിലെ എല്ലാ റോഡുകളിലും 24 മണിക്കൂറും ട്രക്കുകൾ സർവീസ് നടത്തുന്നതിന് അനുമതി തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസും അറിയിച്ചു.
ശനിയാഴ്ച തടഞ്ഞത് 3 ബാലിസ്റ്റിക് മിസൈലുകളും 8 ഡ്രോണുകളും
ശനിയാഴ്ച ഇറാനിൽ നിന്ന് വിക്ഷേപിച്ച 3 ബാലിസ്റ്റിക് മിസൈലുകളും 8 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.