ഷാർജയിൽ നിന്ന് കേരളത്തിലേക്ക് പോകാനും ടെസ്റ്റ് വേണ്ട എന്നാൽ അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ PCR ടെസ്റ്റ് നിർബന്ധം
Tuesday, 2 February 2021 17:45
ഷാർജയിൽ നിന്ന് കേരളത്തിലേക്ക് പോകാനും ടെസ്റ്റ് വേണ്ട എന്നാൽ അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ PCR ടെസ്റ്റ് നിർബന്ധം

ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി
മെയ് ഒന്ന് മുതൽ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഗൾഫ് സഹകരണ കൗൺസിൽ കൺസൾട്ടേറ്റീവ് ഉച്ചകോടി; പങ്കെടുത്ത് യുഎഇ
ഇറാൻ നടത്തിയ ആക്രമണങ്ങൾ ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും ഉച്ചകോടി
വ്യോമയാനമേഖലയിലെ ഉപഭോക്തൃ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ചട്ടക്കൂട്
യാത്രക്കാരുടെയും എയർലൈനുകളുടെയും ലൈസൻസുള്ള ട്രാവൽ ഏജന്റുമാരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ടാണ് പ്രധാന നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് യുഎഇ
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ സമുദ്ര മേഖലയിലെ ജലപാതകളുടെ സുരക്ഷയും സംരക്ഷണവും എന്ന വിഷയത്തിന്റെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാരാണ് യു എ ഇ നിലപാട് വ്യക്തമാക്കിയത്