![](https://mm.aiircdn.com/526/5c89f0a48b78b.jpg)
സൈക്കിളുകൾക്ക് പരമാവധി വേഗത 15 കിലോമീറ്റർ
ദുബായിൽ പബ്ലിക് പാർക്കുകളിൽ ഇലക്ട്രോണിക് സ്കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി. അപകടങ്ങൾ ഒഴിവാക്കുക, ജന സുരക്ഷാ ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് തീരുമാനമെന്ന് ദുബൈ മുൻസിപ്പാലിറ്റി അറിയിച്ചു. മോട്ടോർബൈക്കുകൾക്കും പാർക്കിൽ പ്രവേശനമില്ല. സൈക്കിളുകൾക്ക് പരമാവധി വേഗത 15 കിലോമീറ്റർ മാത്രമാണെന്നും അധികൃതർ അറിയിച്ചു.