ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനിഷ്ടസംഭവം നടന്നെന്ന രീതിയിലുള്ള വാർത്തകൾ ദുബായ് മീഡിയ ഓഫിസ് തള്ളിക്കളഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇന്റർസ്പെഷന്റെ ഫലമായി ചീളുകൾ താഴെവീണുണ്ടായ നിസ്സാര പ്രശ്നം പരിഹരിച്ചതായും അധികൃതർ ശനിയാഴ്ച പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത ഉള്ളടക്കം ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ക്യാമ്പസ് പഠനത്തിലേക്ക്
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അപലപിച്ചു
ഇറാനിയൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു
വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
