
ബുക്ക് റിവ്യൂ
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വിടുതൽ നേടാനായി ആന്റണിയും ഭാസ്കരനും സഹീറും നടത്തുന്ന ശ്രമം നിരീശ്വരനെ ഈശ്വരനായി വളർത്തുന്ന സാമൂഹികതത്വം പറയുന്നു. ദേവത്തെരുവിൽ നിന്ന് ആഭാസത്തെരുവിലേക്കും പിന്നീട് നിരീശ്വരപുരത്തിലേക്കുമുള്ള ഒരിടത്തിന്റെ വളർച്ച ലോകമെങ്ങുമുള്ള നാസ്തിക - അനസ്തിക വിശ്വാസങ്ങളുടെ കഥയാണ്