വളരെ സാവധാനം അവളതു കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ പറഞ്ഞു,
സ്പെഷ്യൽ ന്യൂസ്
നൂറുകോടി ഭക്ഷണപ്പൊതികൾ
ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു,
വിശന്നു തളർന്നവൾ
അവളുടെ മ്ലാനമായ മിഴികളിൽ അന്നം തേടുന്നുണ്ടായിരുന്നു.
ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി.
വളരെ സാവധാനം അവളതു കഴിക്കാന്‍ തുടങ്ങി.
അത് കണ്ട് ഞാന്‍ പറഞ്ഞു,
“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”
കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു,
”ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
