കേരളത്തിലെ ഇ എം എസ് സർക്കാരിന്റെ കാലം അരിയില്ല, തുണിയില്ല ആകെ നരകമെന്ന് പ്രതിപക്ഷം തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി ''അരിയെവിടെ, തുണിയെവിടെ പറയൂ പറയൂ നമ്പൂരി തൂങ്ങിച്ചാവാൻ കയറില്ലെങ്കിൽ പൂണൂലില്ലേ നമ്പൂരി''
സ്പെഷ്യൽ ന്യൂസ്
നെറ്റെവിടെ ഫുഡെവിടെ ജോബെവിടെ സർക്കാരേ?
അഥവാ
കേരളത്തിൽ ഇന്റർനെറ്റ് പൗരന്റെ അവകാശമാകുമ്പോൾ
കേരളത്തിലെ ഇ എം എസ് സർക്കാരിന്റെ കാലം
അരിയില്ല, തുണിയില്ല ആകെ നരകമെന്ന് പ്രതിപക്ഷം
തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി
''അരിയെവിടെ, തുണിയെവിടെ
പറയൂ പറയൂ നമ്പൂരി
തൂങ്ങിച്ചാവാൻ കയറില്ലെങ്കിൽ
പൂണൂലില്ലേ നമ്പൂരി''
കാലം മാറി
മുൻഗണനകളുടെ ലിസ്റ്റും മാറി
അരിയുണ്ട്, തുണിയുണ്ട്
ഇല്ലാത്തത് തൊഴിൽ
നാളെ ചിലപ്പോൾ ഇന്റർനെറ്റും
അപ്പോൾ വിളിക്കുന്ന മുദ്രാവാക്യമിതാവാം
നെറ്റെവിടെ ഫുഡെവിടെ ജോബെവിടെ സർക്കാരേ?

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
